director

മോഡലുകളേയും സഹനടിമാരേയും വെച്ച് സെ ക്‌സ് റാക്കറ്റ്; നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തല്‍ അറസ്റ്റില്‍

മോഡലുകളേയും സഹനടിമാരേയും വെച്ച് സെ ക്‌സ് റാക്കറ്റ് നടത്തിവന്ന നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തലിനെ അറസ്റ്റുചെയ്ത് പോലീസ്. ഗോരഗാവിലായിരുന്നു…

ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു

ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു. പുലര്‍ച്ചെ 3.30ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 68 വയസ് ആയിരുന്നു.…

മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു; വധു ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ മകള്‍

ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാന്‍ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ…

വനിതാ സംവിധായകരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്, തന്ത്രങ്ങള്‍, കഥകള്‍ എന്നിവ നിയന്ത്രിക്കുന്നത് പുരുഷന്‍മാരാണ്; നന്ദിത ദാസ്

പ്രശസ്ത ചലച്ചിത്ര നടിയാണ് നന്ദിത ദാസ്. 2007ല്‍ പുറത്തിറങ്ങിയ നാലു പെണ്ണുങ്ങള്‍, 2001ല്‍ പുറത്തിറങ്ങിയ കണ്ണകി, 2000ത്തില്‍ പുറത്തിറങ്ങിയ പുനരധിവാസം…

സംവിധായകന്‍ സതീഷ് കൗശികിന്റെ തന്റെ ഭര്‍ത്താവ് കൊ ലപ്പെടുത്തിയത്; പൊലീസ് കമ്മിഷണര്‍ക്ക് പരാതിയുമായി സ്ത്രീ

അടുത്തിടെയായിരുന്നു ബോളിവുഡിനെ കണ്ണീരിലാഴ്ത്തി നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശിക്(66) വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴിതാ…

ദക്ഷിണേന്ത്യന്‍ സിനിമകളെ ബോളിവുഡിന് ഭയമാണ്; സംവിധായകന്‍ രാജീവ് രവി

ബോളിവുഡ് ദക്ഷിണേന്ത്യന്‍ സിനിമകളെക്കുറിച്ച് മനസ്സുതുറന്ന് രാജീവ് രവി. ദക്ഷിണേന്ത്യന്‍ സിനിമകളെ ബോളിവുഡിന് ഭയമാണെന്നും അടുത്ത സമയങ്ങളില്‍ റിലീസ് ചെയ്ത സിനിമകളില്‍…

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ അന്തരിച്ചു

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും എസ്ബിഐ ഉദ്യോഗസ്ഥയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അര്‍ബുദ…

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ അന്തരിച്ചു

നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. 59 വയസ്സായിരുന്നു. അർബുദത്തത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി…

സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ച് 24 ദിവസങ്ങള്‍…, ഭാര്യ ജയലക്ഷ്മിയും വിടവാങ്ങി

വിഖ്യാത സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ച് 24 ദിവസങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ ഭാര്യ ജയലക്ഷ്മി (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്നാണ് അന്ത്യം.…

ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് മോഹിക്കുന്നതുപോലെ യാഥാർഥ്യമാക്കുക അത്ര എളുപ്പമല്ല, അതിനുവേണ്ടി ഒരുപാട് അലയേണ്ടിവരും ; സംവിധായിക മിനി ഐ ജി

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ‘വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിർമിച്ച ചിത്രമാണ് ഡിവോഴ്സ്. ആറ് സ്ത്രീകളുടെ…

സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു; സംഭവം ചിത്രം പുറത്തിറങ്ങാനിരിക്കെ

സംവിധായകന്‍ മനു ജെയിംസ് (31) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണ, ധ്രുവന്‍, അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍…

മാസ് പടങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം ഇതാദ്യമായല്ല; സംവിധായകന്‍ അജയ് വാസുദേവ്

മാസ് പടങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം ഇതാദ്യമായല്ലെന്ന് സംവിധായകന്‍ അജയ് വാസുദേവ്. പഴയ കാലത്തും അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്ന് സോഷ്യല്‍ മീഡിയ…