director

‘ചാരിയറ്റ്‌സ് ഓഫ് ഫയര്‍’ സംവിധായകന്‍ ഹ്യൂ ഹഡ്‌സണ്‍ അന്തരിച്ചു

ബ്രിട്ടീഷ് സംവിധായകന്‍ ഹ്യൂ ഹഡ്‌സണ്‍(86) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്നലെയായിരുന്നു അന്ത്യം. 1936 ആഗസ്റ്റില്‍…

സൗത്ത് സിനിമയിലേയ്ക്ക് പോകുന്ന ബോളിവുഡ് നടന്മാര്‍ക്ക് മോശം റോളുകളാണ് ലഭിക്കുന്നത്; സംവിധായകന്‍ കൃഷ്ണ ഡി കെ

തമിഴിലും തെലുങ്കിലും വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള നടന്മാരാണെന്ന് സംവിധായകന്‍ കൃഷ്ണ ഡി കെ. സ്ത്രീ അഭിനേതാക്കള്‍ക്ക്…

ഇറാന്‍ സര്‍ക്കാര്‍ തടവിലാക്കിയ സംവിധായകന്‍ ജാഫര്‍ പനാഹി ജയില്‍മോചിതനായി

ഭരണകൂടത്തെ വിമര്‍ശിച്ചതിന് ഇറാന്‍ സര്‍ക്കാര്‍ തടവിലാക്കിയ ലോകപ്രശസ്ത ഇറാന്‍ ചലച്ചിത്ര സംവിധായകന്‍ ജാഫര്‍ പനാഹി (62) ജയില്‍മോചിതനായി. വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട്…

സംവിധായകന്‍ കെ വിശ്വനാഥ് വിടവാങ്ങി

പ്രശസ്ത തെലുങ്ക് സംവിധായകന്‍ കാശിനാധുണി വിശ്വനാഥ് എന്ന കെ വിശ്വനാഥ്(91)അന്തരിച്ചു. ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു…

എത്രയോ ആളുകളാണ് വൈകുന്നേരം സീരിയലുകള്‍ ആസ്വദിച്ച് കാണുന്നത്, സീരിയലുകളെ എന്തിനാണ് ഡീഗ്രേഡ് ചെയ്യുന്നതെന്ന് വാരിസ് സംവിധായകന്‍ വംശി പൈഡിപ്പള്ളി

പൊങ്കല്‍ റിലീസായി എത്തിയ വിജയ് ചിത്രമായിരുന്നു വാരിസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു.…

നയന സൂര്യയുടെ ദുരൂഹമരണം; മുറിയിലേയ്ക്ക് ആദ്യം പ്രവേശിച്ചവരെയും പോലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയയാനൊരുങ്ങി ക്രൈംബ്രാഞ്ച്

യുവസംവിധായികയായ നയന സൂര്യയുടെ ദുരൂഹമരണം പുനഃരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കലിലേയ്ക്ക് കടക്കുന്നതായി വിവരം. ഉടന്‍തന്നെ പുതിയ ഫയല്‍ തുറന്ന് അന്വേഷണത്തിലേയ്ക്ക്…

പ്രാവിനെ കൊന്നു; സംവിധായകന്‍ മൈക്കല്‍ ബേയ്‌ക്കെതിരെ കേസെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍

സംവിധായകന്‍ മൈക്കല്‍ ബേയ്‌ക്കെതിരെ പ്രാവിനെ കൊന്നതിന് കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി നിര്‍മിച്ച 'സിക്‌സ് അണ്ടര്‍ഗ്രൗണ്ടി'ന്റെ ചിത്രീകരണത്തിനിടെ 2019ലായിരുന്നു സംഭവം.…

എന്റെ പേരുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളിലും പരസ്യങ്ങളിലും വിശ്വസിക്കരുത്; തിരുച്ചിദ്രമ്പലം സംവിധായകന്‍ മിത്രന്‍ ജവഹര്‍

കഴിഞ്ഞ വര്‍ഷം വലിയ വിജയം കൈവരിച്ച ധനുഷ് ചിത്രമായിരുന്നു 'തിരുച്ചിദ്രമ്പലം'. മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി…

യുവ സംവിധായക നയന സൂര്യയുടെ മരണ കാരണം ‘അസ്ഫിക്‌സിയോഫീലിയ’; വിചിത്ര വാദങ്ങ്ള്‍ക്ക് പിന്നാലെ പോലീസ് തങ്ങളെ കബളിപ്പിച്ചുവെന്നാരോപിച്ച് നയനയുടെ കുടുംബം

കഴിഞ്ഞ ദിവസമായിരുന്നു യുവ സംവിധായക നയന സൂര്യയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന തരത്തിലുള്ള തെളിവുകള്‍ പുറത്തെത്തിയത്. കഴുത്തുഞെരിഞ്ഞാണ്…

അടിവയറ്റിലേറ്റ ക്ഷതം കാരണം ആന്തരികാവയവങ്ങള്‍ പൊട്ടി രക്തസ്രാവമുണ്ടായി, കഴുത്ത് ശക്തിയായി ഞെരിഞ്ഞു, കഴുത്തിനുചുറ്റും ഒട്ടേറെ മുറിവുകള്‍; സംവിധായക നയന സൂര്യയുടെ മരണം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേയ്ക്ക്

യുവസംവിധായകയായ നയനാ സൂര്യയുടെ മരണം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേയ്ക്ക്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു ഇരുപത്തിയെട്ടുകാരിയായ നയന. മൂന്ന്…

അമ്പതില്‍ അധികം രാജ്യങ്ങളില്‍ നിരോധിച്ച വിവാദ ചിത്രം കാനിബല്‍ ഹോളോകോസ്റ്റിന്റെ സംവിധായകന്‍ റുജെറോ ഡിയോഡാറ്റോ അന്തരിച്ചു

ഹൊറര്‍ ചിത്രമായ കാനിബല്‍ ഹോളോകോസ്റ്റിലൂടെ വിവാദ നായകനായി മാറിയ ഇറ്റാലിയന്‍ സംവിധായകന്‍ റുജെറോ ഡിയോഡാറ്റോ അന്തരിച്ചു. 83 വയസായിരുന്നു. 6…

സംവിധായകന്‍ കെ പി ശശി അന്തരിച്ചു

സിനിമ, ഡോക്യുമെന്ററി സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായ കെ പി ശശി(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക…