കാവ്യയുടെ ആ വാക്കുകൾ സത്യം ആയി, വീണുപോയെന്ന് വിചാരിച്ചോ… ഇത് ഉയർത്തെഴുന്നേൽപ്പാണ് ഉയർത്തെഴുന്നേൽപ്പ്; ആരാധകർ പറയുന്നു
മൂന്ന് വർഷത്തിലെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ തിയേറ്ററിൽ എത്തിയത്. സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ്…