കാർ ദിലീപിന്റെ ഉടമസ്ഥതയിലുള്ളതാണ്…. ഒരു ദിവസം മുഴുവൻ ഓടി കഴിയുമ്പോൾ കിട്ടുന്ന ആ വരുമാനം ചെന്നെത്തുന്നത് മറ്റൊരു നടന്റെ കുടുംബത്തിലേക്കാണ്; ദിലീപ് കേസിന്റെ പേരിൽ ജയിലിലായ 85 ദിവസവും ആ കാർ ഓടിയില്ല; വാക്കുകൾ ശ്രദ്ധ നേടുന്നു

സ്റ്റാർഡം ഉള്ള നടൻ എന്നതിലുപരിയായി സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമാണ് ദിലീപ്.
വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയരുത് എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്ന തരത്തിൽ പബ്ലിസിറ്റിയൊന്നും ഇല്ലാതെയാണ് ദിലീപ് ആളുകളിലേക്ക് സഹായമെത്തിക്കുന്നത്.

ഇപ്പോഴിതാ ദിലീപിനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :