അച്ഛനെ തേടി സൂര്യ ചെല്ലുന്നത് അയാൾക്ക് മുന്നിൽ ; പിന്നിൽ ബസവണ്ണയോ?; റാണിയുടെ പ്ലാൻ നല്ലതിന് ; കൂടെവിടെ പുത്തൻ എപ്പിസോഡ് !
മലയാള സീരിയലിൽ അതിഗംഭീരമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സീരിയലാണ് കൂടെവിടെ. സീരിയലിലെ പ്രധാന ആകർഷണം സൂര്യയും ഋഷിയും ആണ്,. എന്നാലിപ്പോൾ സൂര്യയുടെ അമ്മയും…