കല്യാണം കാണണം എങ്കിൽ പത്തുമാസം കാത്തിരിക്കണം ;പ്രസവത്തിന് രണ്ടു വർഷം; മൗനരാഗം സീരിയൽ കാണുന്ന പ്രേക്ഷകരുടെ ക്ഷമയെ സമ്മതിക്കണം!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് മൗനരാഗം. സീരിയലിൽ കിരൺ കല്യാണി വിവാഹ ശേഷം ഇപ്പോൾ നടക്കുന്നത് സരയു മനോഹർ വിവാഹമാണ്. എന്നാൽ മൂന്ന് നാല് ആഴ്ചകളായി ഈ വിവാഹം സീൻ തന്നെയാണ് കഥയിൽ തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്നത്.

വലിച്ചു നീട്ടൽ അവാർഡ് കൊടുക്കേണ്ട സമയം കഴിഞ്ഞു എന്നാണ് പ്രേക്ഷകർ പോലും പറയുന്നത്. കാണാം വീഡിയോയിലൂടെ…!

about mounaragam serial

Safana Safu :