വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ശരണ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രവും കുറിപ്പും മലയാളി സീരിയൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് .
നമ്മൾ ഒരുമിച്ചുണ്ടെങ്കിൽ മറികടക്കാൻ കഴിയാത്ത ഒരു വെല്ലുവിളികളും ജീവിതത്തിലില്ല എന്ന് പറഞ്ഞു കൊണ്ടാണ് ശരണ്യയുടെ പോസ്റ്റ്.
പൂർണ്ണമായി കാണാം വീഡിയോയിലൂടെ !
about saranya anand