ജിതേന്ദ്രൻ്റെ അന്ത്യം ഇനിയെങ്കിലും ഉണ്ടാകുമോ ?; അലീനയെ കുടുക്കാൻ സച്ചി തന്നെ ധാരാളം; അമ്മയറിയാതെ ഇനി എത്രനാൾ കാത്തിരിക്കണം!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര അമ്മയറിയാതെ ഇന് ഏറെ ത്രില്ലിങ് എപ്പിസോഡുകളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ കഥയിലെ അനാവശ്യ വലിച്ചു നീട്ടൽ ആരാധകരെ അക്ഷമരാക്കുന്നുണ്ട്. ഇന്നത്തെ എപ്പിസോഡ് ജിതേന്ദ്രൻ വീണ്ടും അമ്പാടിയുടെ കണ്ണിൽ നിന്നും ഓടിയൊളിക്കുകയാണ്.

എന്നാൽ അലീനയുടെ ഉണരൂ കാടെ സംഘടനയും ജിതേന്ദ്രന്റെ വിജയവും ആവർത്തിച്ച് കാണിക്കുന്നത് നല്ല മടുപ്പുണ്ടാക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. കാണാം വീഡിയോയിലൂടെ!

about ammayariyathe

Safana Safu :