എല്ലാ കൂടെവിടെ സീരിയൽ ആരാധകരും കാണാൻ കാത്തിരുന്ന ഒരു മുഖമായിരുന്നു റാണിയുടെ പഴയ കാമുകന്റേത്. സൂര്യയുടെ ‘അമ്മ ആണ് റാണി എന്ന ഷോക്ക് വിട്ടുമാറും മുന്നേ തന്നെ റാണിയുടെ പഴയ കാമുകനും സൂര്യയുടെ അച്ഛനുമായ അയാൾ എത്തിയിരിക്കുകയാണ്.
എന്നാൽ എന്താണ് ഈ വരവിന്റെ ഉദ്ദേശം എന്നത് ഒട്ടുംതന്നെ മനസിലാക്കാൻ സാധിച്ചിട്ടില്ല. കാണാം വീഡിയോയിലൂടെ…!
about koodevide