ബോബച്ചാ എംബിഎ കഴിഞ്ഞാൽ കിട്ടുന്നത് അറിയാമല്ലോ പത്തോ അമ്പതിനായിരമോ ശമ്പളം കിട്ടും,സിനിമയിൽ വന്നാൽ ബോബച്ചന് അറിയാമല്ലോ,അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബൻ വന്നത് ഇങ്ങനെ !
ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി പിന്നീട് നായകനായി മാറി മലയാളികളുടെ മനം കവര്‍ന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ എത്ര…