മാട് മേച്ച് നടന്ന ഞാനിപ്പോൾ എല്ലാ രാജ്യമക്കളുടെയും മനസ്സിലുണ്ട്, നിങ്ങളെല്ലാവരും എന്റെ മനസ്സിലും, അട്ടപ്പാടിയിൽ കഴിഞ്ഞ എനിക്ക് എല്ലാ നാടും കാണാൻ ഭാഗ്യം ലഭിച്ചു; സന്തോഷം പങ്കുവെച്ച് നഞ്ചിയമ്മ!
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടി മലയാളികളുടെ അഭിമാനമായി മാറുകയായിരിക്കുകയാണ് നഞ്ചിയമ്മ. ഇപ്പോഴിതാ, ദേശീയ അവാർഡിന് ശേഷം…