“ഇനി സന്ദേശം പോലൊരു സിനിമ ചെയ്താൽ എന്റെ വീടിനു മുൻപിൽ ജാഥയും സമരവുമായിരിക്കും” – സത്യൻ അന്തിക്കാട്
മലയാളികളുടെ യഥാർത്ഥ മുഖം കാണിച്ച് തന്ന സിനിമക്കാരാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും. ഇരുവരുടെയും ചിത്രം രാഷ്ട്രീയം പറയും, രാഷ്ട്രീയത്തിലെ കള്ളത്തരങ്ങൾ…