‘ഓൺലൈനിലെ ചില ഞരമ്പന്മാർക്കാണ് പ്രശ്നം, ചിലപ്പോൾ ഞാൻ ചീത്ത വിളിക്കും, നമോശം മൂഡിൽ ഇരിക്കുമ്പോൾ വീഡിയോകളുടെ കമന്റ് തപ്പി ഇവനെ രണ്ട് ചീത്ത പറഞ്ഞേക്കാം എന്ന് കരുതും; അനുമോൾ പറയുന്നു
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനുമോൾ. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഏറെ സെലക്ടീവ്…