ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം; ശക്തമാക്കി പത്മപ്രിയ, ബീന പോൾ, ആശ ജോർജ് എന്നിവർ ; സർക്കാരുമായുള്ള ചർച്ച നിരാശാജനകമെന്ന് ഡബ്ല്യുസിസി!
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ശക്തമായ ആവശ്യവുമായി മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം…