ഞങ്ങളുടെ സിനിമയിലെ പാട്ട്, മറ്റു പാട്ടുകളുടെ വിഷ്വല്‍സ് വെച്ച് എഡിറ്റ് ചെയ്തിരിക്കുന്നു; വീഡിയോയുമായി വിനീത് ശ്രീനിവാസന്‍!
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്'. സുരാജ് വെഞ്ഞാറമൂട്…