നിങ്ങള്‍ സിനിമയോട് യോജിച്ചാലും ഇല്ലെങ്കിലും, സിനിമയ്ക്ക് പിന്നില്‍ എന്തെങ്കിലും അജണ്ടകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനെതിരെയുള്ള പ്രചരണം ശരിയല്ല; ദി കേരള സ്‌റ്റോറി നിരോധിച്ചതിനെ കുറിച്ച് അനുരാഗ് കശ്യപ്
കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം നിരോധിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. കമസമാധാന പ്രശ്‌നം…