ആംബുലൻസിന്റെ അകത്തു നിന്നുമല്ല ബോഡിയെടുക്കുന്നത്. ആംബുലൻസിന്റെ അടിയിലുള്ള ഡക്കിലുള്ള സ്ട്രച്ചറിൽ നിന്നുമാണ്; അനൂപ് മേനോൻ
മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മനോഹര ഓർമകളെല്ലാം സമ്മാനിച്ച് സുകുമാരിയെന്ന മഹാവിസ്മയം മാഞ്ഞിട്ട് 12 വർഷങ്ങൾ പിന്നിടുകയാണ്. മലയാള സിനിമയുടെ വളർച്ചയിൽ…