ആശുപത്രിയില്‍ നിന്നും നഴ്‌സുമാരെ കൂട്ടി അമ്മ അമ്പലത്തില്‍ പോവും; അമ്മയെ കുറിച്ച് വിനീത് ശ്രീനിവാസൻ !
മലയാളി സിനിമാ പ്രേമികൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട നടനും സംവിധായകയും ഗായകനുമാണ് ശ്രീനിവാസന്‍. സാധാരണക്കാരന്റെ ജീവിതവും ജീവിത പ്രശ്‌നങ്ങളും സ്‌ക്രീനിലെത്തിച്ച…