മകന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷം ടെലിവിഷനിൽ വാർത്ത വന്നപ്പോഴാണ് ഞാൻ മരണവിവരം അറിഞ്ഞത്; ആ ദ്രോഹികൾ എന്നോട് പറഞ്ഞില്ല; ശ്രീകുമാരൻ തമ്പിയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകൾ!
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ വരികൾ എത്രകേട്ടാലും പുതുമ നിറഞ്ഞതാണ്. ഹൃദയഗീതങ്ങളുടെ കവി എന്നാണ് ശ്രീകുമാരൻ തമ്പി…