ഇനി ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ആ നാണത്തില്‍ പൊതിഞ്ഞചിരിയുമായി എന്റെ സുന്ദരി അമ്മ ഉണ്ടാവില്ല; കല്യാണി അമ്മ പോയിയെന്നു പെട്ടെന്ന് വിശ്വസിക്കാന്‍ പറ്റിയില്ല; കുറിപ്പുമായി സീമ ജി നായര്‍
ടെലിവിഷന്‍ പരമ്പരകളിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സീമ ജി നായര്‍. നടി എന്നതിനേക്കാളുപരി സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് താരം.…