rajamauli

ട്രെയ്ലര്‍ റിലീസ് ചെയ്തപോലെ ഉണ്ടായിരുന്നു, അംഗീകാരങ്ങള്‍ അവരുടേതാണ്; പ്രേക്ഷകരോട് നന്ദി പറഞ്ഞ് രാജമൗലി

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മേക്കിങ്ങ്…

ഇനി രണ്ട് പാട്ടുകള്‍ മാത്രം, ആര്‍ആര്‍ആര്‍ ഉടന്‍ പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന് അറിയിച്ച് അണിയറപ്രവര്‍ത്തകര്‍; ആകാംക്ഷയോടെ ആരാധകര്‍

ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന, പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍.ടി.ആറും, രാം…

രാജമൗലിയുടെ ആര്‍ആര്‍ആര്‍ റിലീസിനു മുന്‍പേ 900 കോടി ക്ലബ്ബില്‍?, ബാഹുബലിയെ കടത്തിവെട്ടുമെന്ന് സൂചന, റിപ്പോര്‍ട്ടുകള്‍ പുറത്ത്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്കു ശേഷം എസ്എസ്‌രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ്'ആര്‍ആര്‍ആര്‍'. ഈ ചിത്രത്തെയും ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.…

‘ഇത് ആഘോഷിക്കാനുള്ള സമയമല്ല, മറ്റുള്ളവരോട് സഹാനൂഭൂതി കാണിക്കാനുള്ള സമയം’; ജൂനിയര്‍ എന്‍.ടി.ആറിന്റെ ജന്മദിനത്തില്‍ പുതിയ പോസ്റ്ററുമായി അര്‍ആര്‍ആര്‍ ടീം

ജൂനിയര്‍ എന്‍.ടി.ആറിന്റെ ജന്മദിനമായ ഇന്ന് ബിഗ് ബജറ്റ് ചിത്രം ആര്‍.ആര്‍.ആറിലെ താരത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ…

ആര്‍ആര്‍ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് കോവിഡ് സഹായത്തിനും വാര്‍ത്തകള്‍ക്കുമായി വിട്ട് നല്‍കി അണിയറ പ്രവര്‍ത്തകര്‍

ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍.ആര്‍.ആര്‍. രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും…

മലയാളത്തില്‍ വിഷു ആശംസകള്‍ അറിയിച്ച് രാജമൗലി, ആശംസകളുമായി ആരാധകരും

വിഷുദിനത്തില്‍ മലയാളി ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് ബ്രഹ്മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രാജമൗലി വിഷു…

സര്‍പ്രൈസ് പുറത്ത് വിട്ട് ആര്‍ ആര്‍ ആര്‍ ടീം; ആവേശത്തിലായി ആരാധകര്‍

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആര്‍ആര്‍ആര്‍' സിനിമയുമയി ബന്ധപ്പെട്ട പുത്തന്‍ വിശേഷങ്ങളെല്ലാം ആരാധകര്‍…

രാജമൗലിയുടെ ആർ ആർ ആർ എവിടെ;എന്താണ് സംഭവിക്കുന്നത് എന്ന് ആരാധകർ!

ഒരൊറ്റ ചിത്രംകൊണ്ട് പലരുടെയും ജീവിതം മാറ്റിമറിച്ച ചിത്രമായിരുന്നു ബാഹുബലി.എസ് എസ് രാജമൗലിയുടെ ഏറ്റവും മനോഹരമായ നേട്ടമായിരുന്നു ആ ചിത്രം.ചിത്രത്തിന് ശേഷം…

രാ​ജ​മൗ​ലി​യും​ ​സം​ഘ​വും ബ​ൾ​ഗേ​റി​യ​യിൽ;നാ​നൂ​റ് കോ​ടി​യിൽ ചിത്രം ഒരുങ്ങുന്നു!

ലോകമെങ്ങും ആരാധകരെ സൃഷ്ട്ടിച്ച ചിത്രമാണ് ബാഹുബലി .രണ്ടു ഘട്ടങ്ങളായാണ് ബാഹുബലി പുറത്തിറങ്ങിയത് .ശേഷം രാജമൗലിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രമാണ്…

രാജമൗലിയുടെ 400 കോടി ബജറ്റ് ചിത്രം ആർ ആർ ആറിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബ്രിട്ടീഷ് നടി !!!

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർ ആർ ആറിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബ്രിട്ടീഷ്…

ഇന്ത്യൻ 2 വിനോട് ‘നോ’ പറഞ്ഞ അജയ് ദേവ്ഗൺ കൈകൊടുത്തത് രാജമൗലിയ്ക്ക്!!!

ഇതര ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാൻ പൊതുവെ വിമുഖത കാണിക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് അജയ് ദേവ്ഗൺ. ബ്രഹ്മാണ്ഡ ചിത്രമായ ഇന്ത്യൻ 2…

ജാപ്പനീസ് ആരാധകരെ ഞെട്ടിച്ച്‌ പ്രഭാസ്!!!

ജാപ്പനീസ് ആരാധകരെ ഞെട്ടിച്ച്‌ പ്രഭാസ്!!! രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസിന് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ധാരാളം ആരാധകര്‍…