തീരെ വയ്യാത്തൊരു അച്ഛനെയാണ് എനിക്ക് ഓർമയുള്ളത്; അച്ഛൻ മരിച്ചു, പാവം അതിനെ വെറുതെ വിടൂ’; അച്ഛൻ നക്സലൈറ്റ് ആയിരുന്നില്ലേയെന്ന ചോദ്യം; പ്രതികരണവുമായി നിഖില വിമൽ!
മലയാളത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടാറുള്ള നായികയാണ് നിഖില വിമൽ. ലവ് 24 ആയിരുന്നു നിഖില ആദ്യമായി നായികയായ സിനിമ.…