All posts tagged "Nikhila Vimal"
Malayalam
‘എന്റെ ഭര്‍ത്താവും അവന്റെ ബോയ് ഫ്രണ്ടും മറ്റൊരു ലോകത്ത്’; ചിത്രത്തിന് കമന്റുമായി നിഖില വിമല്‍
By Vijayasree VijayasreeSeptember 19, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ യുവനടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ...
Movies
ഞാനൊരിക്കലും തുല്യ വതനം എന്ന് പറയില്ല, പക്ഷെ ഒരു ന്യായമായ രീതിയില്‍ കൊടുക്കുക ; ചില സമയങ്ങളില്‍ ചില ആളുകളില്‍ നിന്ന് അത് കിട്ടാറില്ല; തുറന്നടിച്ച് നിഖിൽ വിമൽ!
By AJILI ANNAJOHNSeptember 19, 2022മലയാളികളുടെ പ്രിയ താരമാണ് നിഖിൽ വിമൽ . തുല്യ വേതനത്തെ കുറിച്ച് മനസ്സ് തുറന്ന് നിഖില .തുല്യ വേതനം വേണമെന്ന് താന്‍...
Movies
ദാ എന്റെ ഭർത്താവും അവന്റെ ബോയ് ഫ്രണ്ടും മറ്റൊരു ലോകത്ത് ; വൈറലായി നിഖിലുടെ കമന്റ് !
By AJILI ANNAJOHNSeptember 19, 2022സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം. ഇന്ന് ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് കരിയറിൽ മുന്നേറുകയാണ് നിഖില വിമൽ....
News
ഇനി അങ്ങനെ ഉണ്ടെങ്കിൽ അത് ആരും പരസ്യമായി പറയില്ല; മമ്മൂക്കയോട് ആരും അത്തരം ചോദ്യങ്ങൾ ചോദിക്കില്ല, എന്നാല്‍ എന്നോട് ചോദിക്കും; അഭിമുഖങ്ങൾ ഉണ്ടാക്കുന്ന മടുപ്പിനെ കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ് നിഖില വിമല്‍ !
By Safana SafuSeptember 15, 2022സിനിമയിൽ ഒന്നും സ്ത്രീകൾക്ക് വിവേചനം നേരിടുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ആ വിവേചനം ഏറ്റവും അധികം കാണുന്നത് ഓൺലൈൻ ചാനലുകൾ നടത്തുന്ന...
Malayalam
പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല, കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല; തനിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായതായി താനെവിടെയും പറഞ്ഞിട്ടില്ലെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിഖില വിമല്‍
By Vijayasree VijayasreeMay 29, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
News
ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് എനിക്കു തോന്നിയ കാര്യമാണ്; പറയാനുള്ളത് പറയുക തന്നെ ചെയ്യും: അതിനുള്ള അവരുടെ പ്രതികരണം എന്നെ ബാധിക്കുന്നില്ല, അത് ശ്രദ്ധിക്കാന്‍ നേരവുമില്ല; വീണ്ടും നിഖില വിമല്‍!
By Safana SafuMay 22, 2022സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് വളരെ വ്യക്തമായി നിലപാടെടുക്കുന്ന, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് നിഖില വിമൽ. പൊതുവെ സിനിമാ താരങ്ങളൊന്നും പ്രതികരിക്കാറില്ല....
Actress
ഒട്ടുമിക്ക സിനിമകളും നായകന്റെ കാഴ്ച്ചപാടിലുള്ളത്; നായികയെ ഒരു ലൈംഗികവസ്തുവായിട്ടോ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നത്; സ്ത്രീകളെ അബലകളും ചപലകളുമായി കാണിക്കുന്നത് നിര്‍ത്തണം ; നിഖില വിമൽ പറയുന്നു !
By AJILI ANNAJOHNMay 20, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ . അഭിനയം മികവും കൊണ്ട് മാത്രമല്ല താനെ ഉറച്ച്നിലപാടുകൾ കൊണ്ട് ഞെട്ടിക്കാറുണ്ട് നിഖില വിമൽ...
Social Media
പശുവിനെ വെട്ടൽ ചോദ്യം മാത്രമെടുത്ത് അവതാരകനെ വിമർശിക്കുന്നവർ അയാൾ ചോദിച്ച മറ്റ് പല പ്രസക്തമായ ചോദ്യങ്ങളും സൗകര്യപൂർവം മറന്നു; നടിമാരെ അഭിമുഖം ചെയ്യുമ്പോൾ ഇതുപോലെ ഒക്കെ മതിയോ? മമ്മൂട്ടിയോട് ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കില്ലേ ?; നിഖിലയെ വിളിച്ചിരുത്തി ചോദ്യം ചോദിച്ച അവതാരകനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ!
By Safana SafuMay 16, 2022സെലിബ്രിറ്റി ഇന്റര്‍വ്യൂകളില്‍ ഇന്ന് പലപ്പോഴും കണ്ടുവരുന്ന ഒരു കാര്യമാണ് വളരെ നിലവാരമില്ലാത്ത ചോദ്യങ്ങൾ. ഒന്നും ചോദിക്കാൻ ഇല്ലാഞ്ഞിട്ടായിരിക്കും എന്ന് പറയാൻ വരട്ടെ…...
Actress
കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും;ലേശം പോലും വിഷമിക്കണ്ട, കാരണം ഇത് കേരളമാണ് !നേരുള്ള സമൂഹം,അശ്ലീലം പറയുന്നവര്‍, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ! നിഖിലയെ പിന്തുണച്ച് മാലാ പാർവതി!
By AJILI ANNAJOHNMay 16, 2022ഇന്ത്യയില്‍ പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ലെന്ന അഭിമുഖത്തിനിടെ നിഖില വിമലിന്റെ പ്രസ്താവന ഏറെ ചർച്ചയിരിക്കുകയാണ്. പിന്നാലെ സൈബർ ആക്രമണം നേരിടുന്ന നടി...
Social Media
പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല് കറന്ന് കുടിക്കണം… നീ ഹിന്ദുവിന്റെ വില കളഞ്ഞു; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം
By Noora T Noora TMay 15, 2022ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് പറഞ്ഞ നിഖില വിമലിന്റെ പരാമർശനത്തിന് പിന്നാലെ നടിയ്ക്ക് എതിരെ സൈബര്‍...
Actress
ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു അത് ; ഒരു തല്ലിപ്പൊളി ചോദ്യം തൊടുത്തുവിട്ട അവതാരകന്റെ നെഞ്ചില്‍ ചവിട്ടിനിന്ന് അഭിപ്രായം പറയുന്നത് പോലെയായിരുന്നു അത്! നിഖിലയെ കുറിച്ച് വൈറല്‍ കുറിപ്പ്!
By AJILI ANNAJOHNMay 15, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. ജോ ആന്‍ഡ് ജോ എന്ന പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് നടി. സിനിമയുടെ...
News
“മിത്രങ്ങളേ… നിഖില ബീഫ് കഴിക്കും, പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ല”; അപ്പോൾ പിന്നെ നമ്മള് സിംഹത്തെ തിന്നുമോ?, ഇല്ലല്ലോ?; പശുവിന്റെ പേരില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ബഹളം വച്ച് നിഖില; പേടിപ്പിക്കാന്‍ നോക്കല്ലേ മിത്രങ്ങളെ….!
By Safana SafuMay 15, 2022മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട, നടിയും വ്യക്തിയുമാണ് നിഖില വിമൽ. സോഷ്യൽ മീഡിയ അകൗണ്ടിലൂടെ സ്ഥിരമായി അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാറുള്ള നിഖില ഇപ്പോൾ...
Latest News
- അനാമികയ്ക്ക് വമ്പൻ തിരിച്ചടി; ദേവയാനിയെ തകർത്ത് നവ്യ സത്യം വെളിപ്പെടുത്തി; October 15, 2024
- പൂർണിമയുടെ മുന്നിൽ സത്യങ്ങൾ ചുരുളഴിഞ്ഞു; വമ്പൻ ട്വിസ്റ്റ്… October 15, 2024
- വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് അശ്വിന്റെ പ്രണയം തിരിച്ചറിഞ്ഞ് ലാവണ്യ!! October 15, 2024
- നന്ദ ഗർഭിണി; അർജുനും പിങ്കിയും ഒന്നിച്ചു; ഇന്ദീവരത്തിൽ ആഘോഷം!! October 15, 2024
- മോഹൻലാലിന് ഒറ്റയ്ക്ക് കിട്ടേണ്ട കൈയടിയാണത് എന്ന് പറഞ്ഞ് റീഷൂട്ട് ചെയ്തു, എനിക്ക് സങ്കടം തോന്നി; തുറന്ന് പറഞ്ഞ് ജഗദീഷ് October 15, 2024
- ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താൽപര്യമില്ല, മക്കൾക്ക് ഇത് കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി; വേർപിരിയലിനെ കുറിച്ച് വിജയ് യേശുദാസ് October 15, 2024
- ‘മനസ്സിലായോ’യ്ക്ക് തുള്ളിച്ചാടി പേളിയുടെ നിറ്റാര; അവളുടെ സ്റ്റെപ്പുകൾ എന്നേക്കാൾ നന്നായിരിക്കുന്നു എന്ന് മഞ്ജു വാര്യർ October 15, 2024
- ആദ്യവിവാഹം എന്നിൽ നിന്നും മറച്ചുവച്ചാണ് ഈ വിവാഹം നടത്തിയത്, എലിസബത്തുമായി ലീഗലി മാരീഡ് അല്ല എന്നാണ് എന്റെ ഉറപ്പ്; ബാലയ്ക്കെതിരെ മുൻ ഭാര്യ October 15, 2024
- അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം; വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് നവ്യ നായർ October 15, 2024
- നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ! October 15, 2024