news

നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ; കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രപരിസരത്ത് ‘ദ കേരള സ്റ്റോറി’ യുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ്

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലായിരുന്നു ‘ദ കേരള സ്റ്റോറി’ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിലും തമിഴ്‌നാട്ടിലും വലിയ രീതിയില്‍ ചിത്രത്തിനെതിരെ പ്രതിഷേധം…

ലൈക്ക് പ്രൊഡക്ഷനില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധന

പ്രമുഖ സിനിമാ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷനില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫീസടക്കം പത്ത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.…

സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത്, താരങ്ങളുടെ പിന്നാലെ പോലീസുണ്ട്, ഇന്നല്ലെങ്കിൽ നാളെ ഇവർ പിടിയിലാകും; പൊലീസ് കമ്മീഷണർ കെ സേതുരാമൻ

മലയാള സിനിമയില്‍ സമീപകാലത്ത് ലഹരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. മുന്‍പും പലപ്പോഴും ഇക്കാര്യം ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി,…

മാതൃ ദിനത്തിൽ അപ്രതീക്ഷിത മരണവാർത്ത! താങ്ങാനാകാതെ മോഹൻലാലും, ആന്റണി പെരുമ്പാവൂരും!

ഏറ്റവും ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടനും നിർമാതാവും ആയ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാർധക്യ…

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 11 ലക്ഷം രൂപ കൈമാറി ടീം ആന്റണി

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായഹസ്തവുമായി ജോഷി ചിത്രം ആന്റണി. സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് 11 ലക്ഷം…

ഈ ദിവസങ്ങളില്‍ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കൊള്ളണം എന്നില്ല; പക്ഷെ; ജൂഡിന് മറുപടിയുമായി ആന്റണി വര്‍ഗീസിന്റെ സഹോദരി

നടന്‍ ആന്റണി വര്‍ഗ്ഗീസ് പെപ്പെയ്‌ക്കെതിരെ സംവിധായകന്‍ ജൂഡ് ആന്റണി രംഗത്ത് എത്തിയിരുന്നു. പെപ്പെ സിനിമ ചെയ്യാനായി അഡ്വാന്‍സ് വാങ്ങി പെങ്ങളുടെ…

ആഡംബര വാഹനത്തിൻ്റെ താക്കോൽ നഷ്ടപ്പെട്ടു; പരാതിയുമായി പോലീസ് സ്റ്റേഷനിൽ

രജനികാന്തിൻ്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിൻ്റെ ആഡംബര വാഹനത്തിൻ്റെ താക്കോൽ നഷ്ടപ്പെട്ടു. . പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം…

സിനിമാ സംവിധായകൻ എം മോഹൻ വേദിയിൽ കുഴഞ്ഞു വീണു

സിനിമാ സംവിധായകൻ എം മോഹൻ വേദിയിൽ കുഴഞ്ഞു വീണു. ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടന വേദിയിൽ വെച്ചായിരുന്നു സംഭവം. തൈക്കാട് ഗണേശത്തിൽ നടന്ന…

ഹിന്ദു വികാരം വ്രണപ്പെടുത്തി; കവിത ചൊല്ലിയതിന് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് എതിരെ കേസ്; തമിഴ്‌നാട് പൊലീസിനെ വിമര്‍ശിച്ച് പാ രഞ്ജിത്ത്

തമിഴ്‌നാട് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാ രഞ്ജിത്ത്. തന്റെ സംവിധാനസഹായി വിടുതലൈ സിഗപ്പിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ എടുത്തതിനെതിരെയാണ് സംവിധായകന്‍ രംഗത്തെത്തിയത്.…

ഇത് കേരളത്തിൽ നടന്നുവെന്ന വസ്തുത ഞാൻ നിഷേധിക്കില്ല… ഇത് സംഭവിച്ചിരിക്കാം; ദി കേരള സ്റ്റോറിയെ കുറിച്ച് ടോവിനോ തോമസ്

ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച ചിത്രമാണ് ‘ദി കേരള സ്‌റ്റോറി’. തിയേറ്ററുകളില്‍ എത്തിയിട്ടും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. 'ദി കേരള സ്റ്റോറി'…