ഞങ്ങളുടെ പ്രചോദനവും റോൾ മോഡലുമായിരുന്നു അദ്ദേഹം, കഠിനാധ്വാനം, അർപ്പണബോധം, അച്ചടക്കം, ദീർഘവീക്ഷണം എന്നിവയിലൂടെയാണ് അദ്ദേഹം എല്ലാം നേടിയത്; കുറിപ്പുമായി സംഗീത് ശിവൻ
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. വൈകാരികമായ കുറിപ്പോടെ മകൻ സംഗീത്…