അഞ്ച് വര്‍ഷത്തെ ജീവിതത്തില്‍ ഞാന്‍ പലപ്പോഴായി നേരിട്ടിട്ടുള്ള കാര്യമാണ് സൈബര്‍ അതിക്രമം, തെറ്റ് ചെയ്തവരാണ് മറഞ്ഞിരിക്കേണ്ടത്, അത് പറയാന്‍ എനിക്ക് പറ്റും.. പക്ഷേ എല്ലാവരുടെയും മാനസികാവസ്ഥ എന്താണ് എന്ന് പറയാന്‍ പറ്റില്ല; അതിജീവിത
2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങള്‍ ആദ്യം പിടിയിലായ കേസില്‍ മാസങ്ങള്‍…