ഞാന്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് കാണുന്നവര്‍ക്കെല്ലാം മനസിലാവും, എന്നിട്ടും കമന്റുകള്‍ പടച്ച് വിടുകയായിരുന്നു ചിലര്‍; സംഘം ചേർന്ന് ആക്രമിച്ചു; ഭാവന തുറന്ന് പറയുന്നു

മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ഭാവന. ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയുടെ ആക്രമണം പലപ്പോഴായി നേരിട്ടിട്ടുള്ള താരമാണ് ഭാവന. ഇപ്പോഴിതാ തനിയ്ക്ക് നേരിട്ട ആക്രമണത്തെ കുറിച്ച് ഭാവന തുറന്ന് പറയുന്നു

വീഡിയോ കാണാം

Noora T Noora T :