നയൻ മാം എന്ന വിളിയിലൂടെ തുടക്കം… പിന്നെ കാദംബരി, അതിൽ നിന്നും തങ്കമേ…പിന്നീട് എന്റെ ബേബി…ഇപ്പോൾ എന്റെ ഭാര്യ; പ്രിയതമയുടെ ചിത്രം പങ്കുവെച്ച് വിഘ്നേശ് ശിവൻ
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ വൈറലാവുന്നത്. ഇപ്പോഴിതാ വിവാഹവസ്ത്രത്തിലുള്ള നയൻതാരയുടെ ചിത്രം പങ്കുവെച്ച്…