സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്നവർ ഇനി ഗോതമ്പുണ്ട തിന്നും; സിനിമയിലെ ഏറ്റവും പഴക്കം ചെന്ന സെന്‍സറിംഗില്‍ മാറ്റം വരുത്തുന്നു ; കരട് ബില്ലുമായി കേന്ദ്രം
സിനിമാട്ടോഗ്രാഫ് നിയമത്തില്‍ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ സിനിമാനിയമങ്ങളില്‍ പുതിയ മാറ്റം വരുത്താനൊരുങ്ങുകയാണ് കേന്ദ്രമിപ്പോൾ . സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം…