ലാല്‍ ജോസോ മാര്‍ട്ടിന്‍ പ്രക്കാട്ടോ എബ്രിഡ് ഷൈനോ ചെയ്യുന്ന സിനിമകള്‍ക്ക് ‘ഈശോ’ എന്ന പേരിട്ടാൽ പ്രശ്‌നമില്ല ; ആ വൈദികൻ തന്നോട് പറഞ്ഞത് ഇപ്രകാരം; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നാദിര്‍ഷാ!
ഈശോ സിനിമ വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ നാദിര്‍ഷാ തന്നെ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നാദിര്‍ഷായുടെ…