‘ദി റിയല്‍ കേരള സ്‌റ്റോറി’, ‘വെറുപ്പില്‍ നിര്‍മ്മിക്കുന്ന കല്ലുവെച്ച നുണകളുടെ ആയുസ് നല്ല സിനിമകളാല്‍ തീര്‍ന്നുപോകും’; 2018നെ പ്രശംസിച്ച് ടി എന്‍ പ്രതാപന്‍ എംപി
2018 ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങളറിയിച്ച് ടിഎന്‍ പ്രതാപന്‍ എംപി. ഗൃഹാതുരകാല്പനിക ഭാവങ്ങളുടേതുമാത്രമായി നമ്മള്‍ കണ്ടിരുന്ന മഴ മേഘസ്‌ഫോടനം പോലെ നമുക്കിടയിലേക്ക്…