എന്റെ അമ്മ എന്റെ ഒപ്പം ഇവിടെ തന്നയുണ്ട് ; അമ്മയുടെ ആ വാക്കുകളാണ് എന്റെ ബലം; ശ്രീമയി പറയുന്നു
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കല്‍പ്പന. 2016 മലയാളികള്‍ക്ക് ഉണ്ടാക്കിയ തീരാ നഷ്ടമാണ് കല്പനയുടെ വിയോഗം. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനെത്തിയ…