മോഹൻലാലിനെ വിളിച്ചു കൊണ്ട് ഇവിടെ നിന്നു പോകണമെന്ന് സെറ്റിലെ പ്രൊഡക്ഷൻ മാനേജർ; കാരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ച് മുകേഷ്
മോഹൻലാലിനെക്കുറിച്ചോർത്ത് തനിക്ക് അഭിമാനം തോന്നിയ നിമിഷത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ മുകേഷ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച കാക്കക്കുയിൽ…