മോഹന്‍ലാല്‍ തന്നെ എത്ര പിടിച്ചു കുലിക്കിയിട്ടും കീ വെളിയില്‍ വന്നില്ല;ഒടുവിൽ സംഭവിച്ചത്!

നടന്ന വിസ്മയം മോഹൻലാലും ബോളിവുഡ് നടിയും മോഡലുമായ കാഞ്ചനയും മുഖ്യ വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ഗാന്ധർവ്വം.സിനിമക്ക് ഒപ്പം അതിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാഞ്ചനയുടെ മലയാളത്തിലെ ആദ്യ ചിത്രംകൂടിയായിരുന്നു ഗന്ധര്‍വം.ഇപ്പോളിതാ സിനിമയിലെ ചില സംഭങ്ങൾ വെളിപ്പെടുത്തുകയാണ് കാഞ്ചന.തന്റെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു അനുഭവമാണ് ലാലേട്ടന്‍ ഒപ്പം ഗന്ധര്‍വം സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായതെന്നാണ് താരം പറയുന്നത്.

മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇത്രയും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും ആദ്യമായി മലയാളം സിനിമയില്‍ അഭിനയിക്കുമ്ബോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും താരം പറയുന്നു. ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ സൈറ്റില്‍ ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞു അന്ന് മോഹന്‍ലാല്‍ അത്ര വലിയ നടനാണ് എന്ന് അറിഞ്ഞിരുന്നില്ല.എന്നാല്‍ അദേഹത്തിന്റെ ഒപ്പം അഭിനയിച്ചപ്പോള്‍ ഒരിക്കല്‍ പോലും മോശമായോ മുഖം കറപ്പിച്ചോ അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും താരം പറയുന്നു. ഗാന്ധര്‍വം സിനിമയില്‍ അഭിനയത്തിന്റെ ഇടക്ക് ഉണ്ടായ ഒരു രംഗം ഓര്‍ക്കുമ്ബോള്‍ ഇപ്പോളും ചിരി വരാറുണ്ടെന്നും.

ഒരു കീ ഒളിപ്പിക്കുന്ന രംഗത്തില്‍ അത് തന്റെ ഡ്രെസ്സിന്റെ അകത്ത് എടുത്ത് ഇടുകയും തുടര്‍ന്ന് മോഹന്‍ലാല്‍ വന്ന് പൊക്കി തിരിച്ചു കുലുക്കി കീ വെളിയില്‍ ഇടുന്നതുമാണ് രംഗം എന്നാല്‍ ആ രംഗം രണ്ട് തവണ എടുത്തപ്പോളും മോഹന്‍ലാല്‍ തന്നെ എത്ര പിടിച്ചു കുലിക്കിയിട്ടും കീ വെളിയില്‍ വന്നില്ല.
പിന്നീട് കീ വീഴുന്ന ഷോട്ട് മാത്രമായി ഷൂട്ട് ചെയ്യുകയായിരുന്നു. ഡ്രസ്സിനകത്ത് നിന്ന് കീ എടുത്ത് കൈ കൊണ്ട് താഴെ ഇടുന്ന ഷോട്ട് ആണ് പിന്നീട് ചെയ്തതതെന്നും താരം വ്യക്തമാക്കുന്നു.

ABOUT MOHANLAL

Vyshnavi Raj Raj :