ഇതാ പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിച്ച കുറച്ചു ‘യമണ്ടൻ ‘ വിശേഷങ്ങൾ പങ്കുവച്ചു ദുൽഖർ സൽമാൻ
മലയാളത്തില്‍ മുന്‍പൊന്നും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ടീമിനെ ചേര്‍ത്തുവെച്ചാണ് ഒരു യമണ്ടന്‍ പ്രേമകഥ പ്രദര്‍ശനത്തിനെത്തുന്നത്. ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍…