Mamukkoya

ചിരിയുടെ സുല്‍ത്താന് കണ്ണീരോടെ വിട നല്‍കി കേരളം; ഇനി മായാത്ത ഓര്‍മ്മയായി ആസ്വാദക ഹൃദയങ്ങളില്‍

മലയാളുികളുടെ പ്രിയ നടന്‍ മാമുക്കോയയുടെ സംസ്‌കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടന്നു. നടന്റെ കബറടക്ക ചടങ്ങുകള്‍ കോഴിക്കോട് കണ്ണംപറമ്പ് കബര്‍സ്ഥാനില്‍…

മൂസയായി അങ്ങ് ‘അഴിഞ്ഞാടു’ന്നത് ഏറ്റവും അടുത്തു നിന്നു കാണാൻ കഴിഞ്ഞതിന്റെ ഓർമ ഞാനെന്നും മനസോടു ചേർത്തുവയ്ക്കും; പൃഥ്വിരാജ്

മാമുക്കോയയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. ശാന്തിയിൽ വിശ്രമിക്കൂ മാമുക്കോയ സർ! നിരവധി തവണ അങ്ങേയ്ക്കൊപ്പം സ്ക്രീൻ പങ്കിടാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.…

കുരുതിയുടെ സെറ്റിൽ ഷോട്ടുകൾക്കിടയിൽ അദ്ദേഹം പുറത്ത് വിശ്രമിക്കുമ്പോഴാണ് ഞാൻ ഈ ചിത്രം എടുത്തത്… ബഹുമാനം മാത്രം സർ, സമാധാനമായി വിശ്രമിക്കൂ; സുപ്രിയ മേനോൻ

മാമുക്കോയയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിർമ്മാതാവ് സുപ്രിയ മേനോൻ. ‘കുരുതി’യുടെ സെറ്റിൽ എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് സുപ്രിയ മാമുക്കോയയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്.…

നഷ്ടമായത് ഏറ്റവും നല്ലൊരു സുഹൃത്തിനെ, മാമുക്കോയയുടെ നിര്യാണം ഒരു കാലഘട്ടത്തിന്റെ നഷ്ടം; കുഞ്ഞാലിക്കുട്ടി

ഏറ്റവും നല്ലൊരു സുഹൃത്തിനെയാണ് മാമുക്കോയയുടെ മരണത്തിലൂടെ നഷ്ടമായെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പല സാമൂഹ്യ വിഷയങ്ങളില്‍ നിലപാടുള്ള…

മാമുക്കോയയും ഇന്നസന്റ് ചേട്ടനും അന്ന് മുതല്‍ ആണ് പറക്കാന്‍ തുടങ്ങിയത്…ആ പറക്കലിനൊപ്പം എനിക്കും സിനിമയില്‍ മാറ്റങ്ങള്‍ സംഭവിച്ചു; വേദനയോടെ വിജയ രാഘവൻ

നടൻ മാമുക്കോയയുടെ വിയോഗം ഇപ്പോഴും പലർക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സഹപ്രവർത്തകർ എത്തുന്നുണ്ട്. ഇപ്പോഴിതാ മാമുക്കോയയുടെ വിയോഗം…

മാമുക്കോയയുടെ സംസ്കാരം ഇന്ന്.. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ 10 ന് ഖബറടക്കം

പ്രിയ നടൻ ഇന്നസെന്റ് വിട പറഞ്ഞ് ദിവസങ്ങൾ കഴിയും മുൻപാണ് ഹാസ്യത്തിന്റെ സുൽത്താൻ മാമുക്കോയയും വിടപറയുന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ…

ഇനിയൊരു പത്തുവര്‍ഷം കൂടി ഈ ഭൂമിയില്‍ ജീവിക്കാം. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല. എന്തായാലും ഒരാഗ്രഹം മാത്രം ബാക്കിയുണ്ട്; വൈറലായി മാമുക്കോയയുടെ വാക്കുകള്‍

മലയാള സിനിമയ്ക്ക് നികത്താനാകാത്ത മറ്റൊരു തീരാ നഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ് നടന്‍ മാമുക്കോയയുടെ വിയോഗത്തോടെ. പ്രിയ നടന്‍ ഇന്നസെന്റ് വിട…

ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസില്‍ നിറഞ്ഞുനില്‍ക്കും; ഒന്നിച്ച് അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു മോഹന്‍ലാല്‍

മാമുക്കോയയുടെ വേര്‍പാട് താങ്ങാനാകാത്ത ദുഃഖത്തിലാണ് മലയാളികളും സിനിമാ പ്രവര്‍ത്തകരും. ഇപ്പോഴിതാ നാട്യങ്ങളില്ലാത്ത നന്മയുടെ നിറകുടമായിരുന്നു മാമുക്കോയയെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഒരുപാട്…

സ്നേഹമുള്ള മനുഷ്യൻ!! നെഞ്ച് പൊട്ടി താരങ്ങൾ പറഞ്ഞത് ആ ഒരൊറ്റ കാര്യം….

മറഞ്ഞു, ആ ചിരിയുടെ നിഷ്കളങ്കമുഖം. മലയാള സിനിമയില്‍ നിന്നും, ഈ ലോകത്ത് നിന്നും മാമുക്കോയ വിടവാങ്ങിയിരിക്കുകയാണ്. തീരാനഷ്ടമാണ് ഈ വിയോഗം.…

‘ബാലകൃഷ്ണാ…’യെന്ന വിളിയാണ് ചെവിയില്‍ മുഴങ്ങുന്നത്; മാമൂക്കോയയെ കുറിച്ച് സായി കുമാര്‍

അന്തരിച്ച നടന്‍ മാമുക്കോയ സത്യസന്ധനായ മനുഷ്യനായിരുന്നുവെന്ന് നടന്‍ സായികുമാര്‍. ആരോടും വിരോധം കാത്തുവെക്കാത്ത പ്രകൃതക്കാരനും നല്ല സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം…

എന്റെ പ്രതിസന്ധിഘട്ടത്തിലൊക്കെ എന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്; നടന്റെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു; വിനയൻ

മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ വിനയൻ. അഭിനയ ശൈലി കൊണ്ടും സംഭാഷണ ശൈലി കൊണ്ടു ജനകീയനായ നടനാണ് മാമുക്കോയ.…

സാധാരണ പച്ചമനുഷ്യന്‍, വളരെ സീരിയസാണ്, ക്യാമറയ്ക്ക് പുറകില്‍ ഇത്തരം തമാശകളൊന്നുമില്ല; മലയാളത്തിന്റെ വലിയ നഷ്ടമെന്ന് ജയറാം

മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് മാമുക്കോയയുടെ വിയോഗം. ഇതിനോടകം തന്നെ നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം…