മമ്മൂട്ടിയുടെ ചിത്രങ്ങൾ മറ്റു ഭാഷകളിലേക്ക് പേരുമാറ്റി ഡബ്ബ് ചെയ്തിറക്കുന്നത് പതിവായിരുന്നു , മറ്റു നടന്മാരുടേത് കഥ മാത്രം ആണ് വാങ്ങുന്നത് – ലാൽ ജോസ്
മലയാളികളുടെ പ്രിയ സംവിധായകനാണ് ലാൽ ജോസ് . സിനിമ ഓർമ്മകൾ ഏറ്റവുമധികം പങ്കു വയ്ക്കുന്ന ഒരാൾ കൂടിയാണ് ലാൽ ജോസ്…