അതൊരു വേറെ ജന്മം തന്നെയാണ് ; എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്; ഉര്‍വശിയെ കുറിച്ച് ജയറാം
മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മിമിക്രിയിലൂടെ എത്തി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്നായിരുന്നു ജയറാമെന്ന താരത്തിന്റെ വളര്‍ച്ച.…