‘ചേട്ടാ കുറച്ച് ചോറ് ഇടട്ടേ…’, ഇന്നസെന്റിന് പോഞ്ഞിക്കരയാകാന്‍ ഇഷ്ടമല്ലായിരുന്നു, മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ആ രംഗം പിറന്നത് ഇങ്ങനെ!
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ അതുല്യ പ്രതിഭയായിരുന്നു ഇന്നസെന്റ്. ഇന്നസന്റ് എന്ന നടന്‍ തന്റെ ഹാസ്യശൈലി കൊണ്ട്…