ചിരിച്ച് കൊണ്ടുള്ള ഇന്നസെന്റിന്റെ ആ കിടപ്പ് കണ്ടോ? ഇടം വലം ചേർന്ന് ‘ആ നടൻമാർ ‘! ഹൃദയം പൊള്ളുന്ന കാഴ്ചയിലേക്ക്

നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. അതിനിടെ ഇപ്പോഴിതാ ഇന്നസെന്റിന്റെ ചേതനയറ്റ ശരീരം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിയിരിക്കുകയാണ്

വീഡിയോ കാണാം

Noora T Noora T :