26 വർഷങ്ങൾക്ക് ശേഷം ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും വീണ്ടും കണ്ടുമുട്ടി; വൈറലായി ചിത്രങ്ങൾ
1998ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. തിയേറ്ററുകളിൽ നിന്നും ബ്ലോക്ക്ബസ്റ്റർ വിജയമാണ് ഈ ചിത്രം നേടിയത്. ഹരിയും കൃഷ്ണനുമായി…