Hareesh Peradi

”അറിയാതെ പറ്റിയതാണെന്ന് ഒരു പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും…പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന്‍ അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ… നടിക്ക് പിന്തുണയുമായി ഹരീഷ് പേരടി

ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തില്‍ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട് നടത്തി എന്ന ആരോപണത്തില്‍ കഴിഞ്ഞദിവസമാണ് നടി നിമിഷ ചാലക്കുടി പെട്ടത്. ആറന്മുള…

ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത്.. നിങ്ങളുടെ മുന്നില്‍ വന്ന സീരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്… അല്ലാതെ നിലവാരം പരിശോധിക്കാനല്ല; ഹരീഷ് പേരടി

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ടെലിവിഷന്‍ അവാർഡ് പ്രഖ്യാപിച്ചത്. കലാമൂല്യമുള്ളത് ഒന്നുമില്ല, അതിനാല്‍ മികച്ച സീരിയലിനും മികച്ച രണ്ടാമത്തെ സീരിയലിനും അവാര്‍ഡില്ല…

പ്രതീക്ഷയുള്ള നേതാവ്!കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന നേതാവാണ് വി.ഡി. സതീശനെന്ന് നടന്‍ ഹരീഷ് പേരടി

കോണ്‍ഗ്രസിനെ സംബന്ധിച്ച് കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ് വി.ഡി. സതീശനെന്ന് നടന്‍ ഹരീഷ് പേരടി. സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ…

കേരളത്തെ രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്ക് തിരിച്ച് വരുമോ? ഹരീഷ് പേരടി

മുൻആരോഗ്യമന്ത്രി ശൈലജ ടീച്ചറെ തിരിച്ചുവിളിച്ച് നടൻ ഹരീഷ് പേരടി. കേരളത്തിലെ കോവിഡ് കേസുകളുടെ വർധനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു താരം. ടീച്ചറുടെ…

മതമാണെങ്കിലും രാഷ്ട്രിയമാണെങ്കിലും തീവ്രവാദം ആധുനിക മനുഷ്യന് ചേരുന്നതല്ല..അത് ഗുഹാ മനുഷ്യന്റെ തലച്ചോറ് അതേ പോലെ തുടരുന്നവക്കര്‍ക്കുള്ളതാണെന്ന് സിനിമ കൃത്യമായി പറയുന്നു; അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്‍ത പുതിയ ചിത്രമാണ് 'കുരുതി'. ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.…

തങ്ങളെ വീട്ടില്‍ ഇ.ഡി എത്തി, പഴയ നാരങ്ങവെള്ളത്തിന്റെ ഏമ്പക്കം വിടുന്ന ബി.ജെ.പിക്കാരും ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയില്‍ മാറിയിരിക്കുന്ന രമയും മിണ്ടുന്നില്ല; ഹരീഷ് പേരടി

മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത സംഭവത്തില്‍ ബി.ജെപിയുടെയും ആര്‍.എം.പിയുടെയും…

ഒരു കുഞ്ഞ് തൊട്ടടുത്തിരുന്ന് കരയുമ്പോള്‍ എടുക്കാന്‍ പോലും തോന്നാത്ത നായിക എന്ത് അലമ്പാണെന്നൊക്കെ ഹരീഷ് പേരടി എഴുതിയിരുന്നു, ആ കുഞ്ഞ് വീട്ടിലാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും പറ്റാനില്ല! വിമർശനത്തിന് മറുപടിയുമായി ജൂഡ്

സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ ചിത്രം സാറയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഹരീഷിന് മറുപടിയുമായി…

രമ്യയും ബലറാമും കാണിച്ചത് തെമ്മാടിത്തരം, അതിനെ എതിർക്കാൻ ഇത്തരം വാക്കുകൾ അതിനേക്കാൾ വലിയ തെമ്മാടിത്തരം’; ഇടതുപക്ഷ വിരുദ്ധമെന്ന് പ്രതികരിച്ച് ഹരീഷ് പേരടി!

ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച സംഭവത്തില്‍ രഹരിദാസ് എംപിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ട്രോളുകൾ വന്നിരുന്നു. ‘ഹോട്ടൽ ഗോകുൽ, പാർസൽ…

വരുന്ന ഫാസിസ്റ്റുകള്‍ക്ക് മുഴുവന്‍ കൂട്ടത്തോടെ മെമ്പര്‍ഷിപ്പ് കൊടുക്കുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ സ്വാഭാവികം; പ്രതികരണവുമായി ഹരീഷ് പേരടി

ക്ഷേത്ര കവാടത്തിന് മുന്നില്‍ ‘കേരളത്തിന്റെ ദൈവം’ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ഫ്‌ളക്സ് സ്ഥാപിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി.…

തെലുങ്കു സിനിമ ഇന്‍ഡസ്ട്രി എന്നെ തപ്സി പന്നുവിനും സംവിധായകന്‍ സ്വരൂപ് ആര്‍എസ്ജെക്കും ഒപ്പം അറസ്റ്റ് ചെയ്തു; ഹരീഷ് പേരടി

ബോളിവുഡ് താരം തപ്സി പന്നു തെലുങ്കിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മിഷന്‍ ഇംപോസിബിള്‍. അടുത്തിടെ ആയിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ…

കരയുന്ന കുട്ടിയെ ഒന്ന് എടുക്കാൻ പോലും താൽപര്യം കാണിക്കാത്ത ഈ പെൺകുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല; കുറിപ്പുമായി ഹരീഷ് പേരടി

ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ സിനിമയായിരുന്നു അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം…

‘ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവന്‍ ഡി.വൈ.എഫ്‌.ഐക്കാരനായതില്‍ ഞാന്‍ ലജ്ജിക്കുന്നു: ഹരീഷ് പേരടി

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അര്‍ജുനാണ്…