Hareesh Peradi

പ്രതിസന്ധികളില്‍ വളയം പിടിക്കാന്‍ ജീവിതത്തിന്റെ ദുര്‍ഘടമായ വഴികളിലൂടെ യാത്ര ചെയ്തവന് മാത്രമേ സാധിക്കു… നിങ്ങളിന്ന് ചരിത്രമുറങ്ങുന്ന മലയാള സിനിമയുടെ സാരഥിയായി മാറുകയാണ്; ഹരീഷ് പേരടി

സിനിമയെ സ്നേഹിക്കുന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തിയ വിട്ടു വീഴ്ചയാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയേറ്ററില്‍ എത്തിച്ചതെന്ന് ഹരീഷ് പേരടി.…

സ്വന്തം കണ്ണുകള്‍ ദാനം ചെയ്ത് മരണത്തില്‍ പോലും അയാള്‍ മാതൃകയാകുന്നു… നമ്മളെ അദ്ഭുതപ്പെടുത്തുന്നു… നിങ്ങള്‍ ഇനിയും ഒരുപാട് പാവപ്പെട്ട മനുഷ്യരിലൂടെ ജീവിക്കും; ഹരീഷ് പേരടി

കന്നഡ താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ ഹരീഷ് പേരടി. താരജാഡകളില്ലാതെ പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തു പിടിച്ച നടനായിരുന്നു…

കേരളത്തില്‍ ഒരു പ്രളയമുണ്ടായാല്‍ ഉടനെ ഗാഡ്ഗില്‍ അപ്പുപ്പനെയും കൊണ്ട് തിരുവാതിരകളിക്കാനിറങ്ങുന്ന പ്രകൃതിയോളികളോട് …ഹരീഷ് പേരടി പറയുന്നു

മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പ്രകൃതി ദുരന്തങ്ങളുടെ വേളയില്‍ വീണ്ടും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി.…

പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് തൊണ്ണൂറ് ശതമാനം മുരാച്ചി പുരുഷൻമാരുടെയും ധാരണ’; ‘തേപ്പ് കഥകളോട് പോവാൻ പറ; പ്രതികരിച്ച് ഹരീഷ് പേരടിയും റിമയും

പാല സെന്റ് തോമസ് കോളജ് വിദ്യാർഥിനിയായിരുന്ന നിധിന എന്ന പെൺകുട്ടിയുടെ മരണം മലയാളികളുടെ ഹൃദയം തകർത്തുകൊണ്ടാണ് പുറത്തുവന്നത്. പ്രണയം നിരസിച്ചതിന്റെ…

മോന്‍സണ്‍ എന്ന കള്ളന്റെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയവര്‍,ഇത് ടിപ്പുവിന്റെതാണെന്ന് ഒരു കള്ളന്‍ പറഞ്ഞപ്പോള്‍ ആ സിംഹാസനത്തില്‍ കയറി ഇരുന്നവർ…. വിമര്‍ശനവുമായി ഹരീഷ് പേരടി

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിന് സിനിമാ താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ ഓരോ ദിവസവും പുറത്ത് വന്ന്…

വാര്‍ത്ത വായിച്ചാല്‍ മനസ്സിലാകുന്നത് സുരേഷ് ഗോപി ഭിക്ഷാടനമാഫിയയുമായി ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷിച്ച് ഇക്കണ്ട കാലമത്രയും വളര്‍ത്തി വലുതാക്കി ഒടുവില്‍ ശുഭം എന്ന് എഴുതിയതായാണ്, എന്നാല്‍ സത്യമതല്ല; ഹരീഷ് പേരടി

ഭിക്ഷാടന മാഫിയയില്‍ നിന്ന് പെണ്‍കുട്ടിയെ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി രക്ഷിച്ചുവെന്ന വൈറലായ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി നടന്‍…

”അറിയാതെ പറ്റിയതാണെന്ന് ഒരു പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും…പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന്‍ അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ… നടിക്ക് പിന്തുണയുമായി ഹരീഷ് പേരടി

ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തില്‍ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട് നടത്തി എന്ന ആരോപണത്തില്‍ കഴിഞ്ഞദിവസമാണ് നടി നിമിഷ ചാലക്കുടി പെട്ടത്. ആറന്മുള…

ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത്.. നിങ്ങളുടെ മുന്നില്‍ വന്ന സീരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്… അല്ലാതെ നിലവാരം പരിശോധിക്കാനല്ല; ഹരീഷ് പേരടി

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ടെലിവിഷന്‍ അവാർഡ് പ്രഖ്യാപിച്ചത്. കലാമൂല്യമുള്ളത് ഒന്നുമില്ല, അതിനാല്‍ മികച്ച സീരിയലിനും മികച്ച രണ്ടാമത്തെ സീരിയലിനും അവാര്‍ഡില്ല…

പ്രതീക്ഷയുള്ള നേതാവ്!കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന നേതാവാണ് വി.ഡി. സതീശനെന്ന് നടന്‍ ഹരീഷ് പേരടി

കോണ്‍ഗ്രസിനെ സംബന്ധിച്ച് കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ് വി.ഡി. സതീശനെന്ന് നടന്‍ ഹരീഷ് പേരടി. സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ…