ജോജു കാട്ടാളൻ പൊറിഞ്ചുവാകുന്നു ; അപ്പോൾ മമ്മൂട്ടിയുടെ കാട്ടാളൻ പൊറിഞ്ചുവോ ???കുഞ്ഞാലി മരയ്ക്കാർ സൃഷ്‌ടിച്ച ആശയകുഴപ്പം പോലെയാകുമോ കാട്ടാളൻ പൊറിഞ്ചു ?
ജോസഫ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ജോജു ജോർജിന് ജനപ്രിയ നടനുള്ള അവാർഡ് ലഭിച്ചപ്പോൾ മനസു നിറഞ്ഞത് പ്രേക്ഷകർക്ക് ആണ്.…