മൂന്നു കോടി രൂപയോളം ചെലവഴിച്ചാണ് സെറ്റ് ഇട്ടത്… ഫസ്റ്റ് ഷോട്ടിലാണ് ഫഹദിന് അപകടമുണ്ടാകുന്നത്. അന്ന് ഇത് മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ഒരുപാട് ശ്രമിച്ചു, വലിയ അപകടമായിരുന്നു; ആദ്യമായി ആ തുറന്ന് പറച്ചിൽ
ഫാസില്‍ നിര്‍മിച്ച് ഫഹദ് നായകനായെത്തിയ മലയന്‍കുഞ്ഞ് തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഫഹദിന് സംഭവിച്ച അപകടത്തെ കുറിച്ച് ആദ്യമായി ഒരു…