Director Siddique

സിദ്ദിഖിന്റെ മകൾ ഉപ്പയെ അന്വേഷിച്ച് ഉമ്മയുടെ അടുത്തേക്ക്? അച്ഛന്റെ വേർപാട് താങ്ങാനുള്ള ശക്തി ആ ദൈവത്തിന്റെ കുഞ്ഞിന് ലഭിക്കട്ടെയെന്ന് മലയാളികൾ

സംവിധായകൻ സിദ്ദിഖ്മരിച്ചിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും അദ്ദേഹം കുടുംബത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ എല്ലാവരുടെയും ഇടയിലേക്ക് നെഞ്ച് തുളയ്ക്കുന്ന വേദനയിൽ അകത്ത്…

മകളെ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാമെന്ന് പറഞ്ഞവരോട് സിദ്ദിഖ് പറഞ്ഞ ഒരൊറ്റ കാര്യം!

സംവിധായകൻ സിദ്ധിഖിന്റെ മരണം നമ്മിൽ തീർത്ത വേദന വളരെ വലുതാണ്. അത് തീർത്ത വേദനയിൽ നിന്നുംനമ്മൾ ഇപ്പോഴും മുക്തമായിട്ടില്ല. അദ്ദേഹത്തിന്…

ഈ കുട്ടി ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രശ്നമാകും… ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാമെന്ന് പറഞ്ഞു, പക്ഷെ ഞാൻ സമ്മതിച്ചില്ല..ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് ജീവിക്കാനാണെങ്കിൽ അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പറഞ്ഞു; മകളെ കുറിച്ച് വേദനയോടെ സിദ്ദീഖ് പറഞ്ഞത്

പ്രേക്ഷകരെ ചിന്തിപ്പിക്കുക, കരയിപ്പിക്കുക എന്നതിലപ്പുറമായി പ്രേക്ഷകരെ ഏതെല്ലാം വിധത്തില്‍ പൊട്ടിച്ചിരിപ്പിക്കാമെന്നാണ് സംവിധായകന്‍ സിദ്ദീഖിന്റെ സിനിമകള്‍ സംസാരിച്ചിരുന്നത്. തന്റെ മകളുടെ അസുഖം…

സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല… ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്; സിദ്ദീഖിന്റെ വീട്ടിലേക്ക് ഓടിയെത്തി തമിഴ് സൂപ്പർ താരം

മലയാള സിനിമയുടെ വലിയ നഷ്ടമാണ് സംവിധായകൻ സിദ്ദിഖിന്റെ വിയോഗം. പ്രേക്ഷകരുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന, എന്നെന്നും ഓർത്തോർത്തു ചിരിക്കാൻ…

ആദ്യഭാഗം സിദ്ദിഖ് തയ്യാറാക്കിയിരുന്നു, വിട പറഞ്ഞത് ആ ആഗ്രഹം ബാക്കിയാക്കി

തുടർച്ചയായി സൂപ്പർ മെഗാ ഹിറ്റുകൾ എങ്ങനെയൊരുക്കാമെന്ന് മലയാള സിനിമയെ പരിചയപ്പെടുത്തിയ ‘ഗോഡ്ഫാദർ’ ആയിരുന്നു സിദ്ദിഖ്. 68-ാമത്തെ വയസിൽ അപ്രതീക്ഷിതമായി ചലച്ചിത്ര…

ഞങ്ങളുടെ രക്ഷാധികാരി എന്ന പേര് വെറുതെ വച്ചതല്ല ഞങ്ങളുടെ വലിയ ശക്തി ആയിരുന്നു അദ്ദേഹം. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടത്…. കെ.എസ് പ്രസാദ്

സംവിധായകൻ സിദ്ദീഖിനെ വേദനയോടെ ഓർക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. മിമിക്രി കലാകാരന്മാരുടെ പിന്നിലെ വലിയ ശക്തിയായി നിലകൊണ്ട രക്ഷാധികാരിയായിരുന്നു സിദ്ദീഖ് എന്ന്…

രണ്ടാഴ്ച മുമ്പ് ഞാൻ സംസാരിച്ചിരുന്നു, കുറച്ചു കാലങ്ങളായി അവന്റെ മുഖത്ത് ഒരു കറുപ്പ് കാണുമായിരുന്നു…നീയൊന്നു പോയി ടെസ്റ്റ് ചെയ്യണേയെന്ന് പറഞ്ഞു; മറുപടി ഇതായിരുന്നു

മലയാളത്തിന്‍റെ ഹിറ്റ് മേക്കർ സിദ്ദീഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി ജന്മനാട്. 68-ാമത്തെ വയസിൽ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത് നിന്ന് അദ്ദേഹം…

മരണം ഒരു ചതിയനെപ്പോലെ കറങ്ങി നടക്കുന്നു…ലിവര്‍ സംബന്ധമായ അസുഖമാണ് മരണകാരണം.. അദ്ദേഹം മദ്യപിക്കുന്ന ആളല്ല; വാക്കുകൾ ഇടറി താരങ്ങൾ; പ്രതികരണം ഇങ്ങനെ

സംവിധായകന്‍ സിദ്ദിഖ് വിട്ട് പോയെന്ന് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ജീവിതത്തിലേക്ക് തിരികെ വരാനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടയിലാണ് വിയോഗവാര്‍ത്ത എത്തിയത്. അദ്ദേഹത്തെക്കുറിച്ച്…

പരമ രഹസ്യമായിരിക്കണം, ആരോടും പറയരുതെന്ന് ഞാൻ ലാലിനോട് പറഞ്ഞു.. പത്രത്തിൽ വന്ന ശേഷമേ ആരോടെങ്കിലും പറയാവൂ, അതുവരെ ഭാര്യമാരോട് പോലും പറയണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു; മയൂര പാർക്കിന്റെ 205ാം റൂമിൽ അന്ന് നടന്നത്

ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ് തുടങ്ങി മലയാളികള്‍ ഇന്നും കണ്ട് ചിരിക്കുന്ന മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ്…

ശ്വാസം പോകുന്നതിന് മുൻപ് ചെറിയ വിറയൽ, ഭാര്യയുടെ കൈ മുറുകെപിടിച്ചു; പതിയെ പതിയെ വയറും ശ്വാസവും താഴ്ന്ന് താഴ്ന്ന് പോയി; അവസാന നിമിഷം ഇങ്ങനെ

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെയും നല്ല സിനിമകളും സമ്മാനിച്ച സംവിധായകൻ സിദ്ധിഖ് വിടവാങ്ങിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത…

തുറന്നു പറയുന്നതുകൊണ്ട് പ്രയാസം ഒന്നുമില്ല… എന്റെ ഇളയ മകളെ സംബന്ധിക്കുന്ന കാര്യമാണ്, അവളുടെ അവസ്ഥയെ ആരെയും പഴിച്ചിട്ട് കാര്യമില്ല…. അത് ദൈവത്തിന്റെ തീരുമാനമാണ്; സിദ്ധിഖ് പറഞ്ഞത്

ഒരുപാട് ചിരിപ്പിക്കുന്ന സംവിധായകൻ സിദ്ധിഖിന്റെ ജീവിതത്തില്‍ വിടാതെ പിന്‍തുടരുന്ന ഒരു വേദനയുണ്ടായിരുന്നു. ഒരു ചാനൽ പരിപാടിയിൽ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ…

തളർന്നിരുന്ന് ദിലീപ്, തന്റെ എല്ലാമെല്ലാമായ സിദ്ധിക്കായെ കാണാൻ എത്തിയപ്പോൾ ; ദൃശ്യങ്ങൾ കാണാം

പാൽനിലാവിനും ഒരു നൊമ്പരം. പാതിരാക്കിളി എന്തിനീ മൗനം, സാഗരം മനസ്സിലുണ്ടെങ്കിലും കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല………………….ചിരിപ്പിച്ച്, ചിരിപ്പിച്ച്, ഹിറ്റ് മേക്കർ സംവിധായകൻ…