ഗള്‍ഫ് നാടുകളിലൊക്കെ പരസ്യമായി പുറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല… ശിക്ഷിക്കാന്‍ വൈകുന്നതെന്തിന്; വെറുതെ വിട്ടാല്‍ ഈശ്വരന് പോലും മാപ്പ് കൊടുക്കില്ല, നടിയെ ആക്രമിച്ച കേസില്‍ ബോംബ് പൊട്ടിച്ച് മല്ലിക സുകുമാരന്‍
നടിയെ ആക്രമിച്ച കേസ് നിർണായക നീക്കത്തിലേക്ക് കടക്കുകയാണ്. കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിച്ച് തുടരന്വേഷണത്തിന് റിപ്പോർട്ട് സമർപ്പിക്കണം.…