മാധ്യമങ്ങളെ വിളിച്ചു കൂട്ടി ആരോപണവിധേയനായ ഒരു നടനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ സിദ്ദിഖും കെപിഎസി ലളിതയും.., മുകേഷും ഗണേഷും സിദ്ദിഖുമൊക്കെ എവിടെ? ഇവര്‍ക്കൊന്നും ഇതേക്കുറിച്ച് ഒരക്ഷരം പറയാനില്ലേയെന്ന് സോഷ്യല്‍ മീഡിയ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞഅ നില്‍ക്കുകയാണ് ദിലീപ്. ഓരോ ദിവസവും നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍…