ദിലീപിന്റെ അഭിഭാഷകര്‍ക്കും, കേസിലുമുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ അന്വേഷണ സംഘം ഉടന്‍ യോഗം; ദിലീപിന് ഇനി അതിനിര്‍ണായക ദിവസങ്ങള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് ഇനി അവശേഷിക്കുന്നത് ഒന്നര മാസം കൂടിയാണ്. പല നിര്‍ണായക ചോദ്യം ചെയ്യലുകളും നി നടക്കേണ്ടതായിട്ടുണ്ട്.…