അന്ന് തല്ലു കൊണ്ട് കരഞ്ഞ പഴയ ശ്രീശാന്ത് അല്ല ഇപ്പോൾ ! .. പുതിയ ശ്രീശാന്തിനെ കണ്ടാൽ ഹർഭജൻ സിംഗ് ഒന്നല്ല രണ്ടുവട്ടം പേടിക്കും..

അന്ന് തല്ലു കൊണ്ട് കരഞ്ഞ പഴയ ശ്രീശാന്ത് അല്ല ഇപ്പോൾ ! .. പുതിയ ശ്രീശാന്തിനെ കണ്ടാൽ ഹർഭജൻ സിംഗ് ഒന്നല്ല രണ്ടുവട്ടം പേടിക്കും..

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കരുത്തനായ അംഗമായിരുന്നു ശ്രീശാന്ത്. മികച്ച പ്രകടനങ്ങൾ കാഴ്ച വച്ച ശ്രീശാന്തിനെ വളരെ അപ്രതീക്ഷിതമയുമായ സംഭവ വികാസങ്ങളിലൂടെ ടീമിൽ നിന്നും പുറത്താക്കുകയായിരുന്നു. ഒത്തുകളി വിവാദത്തിൽ പെട്ട് കരിയർ അവസാനിച്ച ശ്രീശാന്തിന്‌ പിന്നീട് ടീമിലേക്ക് അവസരം ലഭിച്ചില്ല.

അതിനൊപ്പം തന്നെ ശ്രീശാന്ത് പ്രശസ്തനായത് ഹർഭജൻ സിങ്ങുമായുണ്ടായ വഴക്കാണ്. അഞ്ചു വര്ഷം മുൻപ് നടന്ന വഴക്കിൽ ഹർഭജൻ സിഗ് ശ്രീശാന്തിനെ തല്ലിയത് വലിയ അമ്പരപ്പും വിവാദങ്ങളുമാണ് സൃഷ്ടിച്ചത് . എന്നാൽ അന്ന് തല്ലുകൊണ്ട് കരഞ്ഞ പഴയ ശ്രീശാന്തല്ല ഇന്ന്. ശ്രീശാന്തിനെ കണ്ട് ഞെട്ടുകയാണ് എല്ലാവരും.

കഠിന പ്രയത്നത്തിലൂടെയും ആത്മ സമർപ്പണത്തിലൂടെയും ഫിറ്റ്നസ് കാത്തുസൂക്ഷിച്ച ശ്രീശാന്തിനെ കണ്ട ആരാധകർ പറയുന്നത് ഇനി ശ്രീശാന്തിനെ ഹർഭജൻ സിംഗ് കണ്ടാൽ ഒന്ന് നാന്നായി പേടിക്കുമെന്നാണ്.

കൂടുതൽ വായിക്കാൻ >>>

നാലുവര്‍ഷം മുമ്പ് പെയിന്റര്‍, ഇന്ന് കോടികൾ വാരുന്ന ബ്രസീല്‍ സ്‌ട്രൈക്കര്‍.. ഇതു സിനിമ കഥയല്ല !!

sreeshanth undergoes phycical transformation

Sruthi S :